കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

മലയാള സിനിമയുടെ വികസനം ലക്ഷ്യമിട്ട് 1998 ലാണ് ചലച്ചിത്ര അകാദമി രൂപീകരിച്ചത്.

 

ചലച്ചിത്ര -ടെലിവിഷൻ മേഖലയുടെ നയരൂപീകരണം ,മികച്ച ചലച്ചിത്രങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി അന്തര് ദേശീയ ചെറു ചലച്ചിത്രോത്സവങ്ങൾ, ചലച്ചിത്ര മേഖലയിലെ ഗവേഷണ പഠനങ്ങൾ ,ചലച്ചിത്ര കലാകാരന്മാർക്കുള്ള ക്ഷേമ പദ്ധതികൾ , ചലച്ചിത്ര സാക്ഷരത വളർത്തുന്നതിനു വേണ്ടിയുള്ള ശില്പ ശാലകൾ , പഠന ക്യാമ്പുകൾ എന്ന് തുടങ്ങി ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനമാണ് ചലച്ചിത്ര അകാദമി ലക്ഷ്യമിടുന്നത് .

 


അന്താരാഷ്ട്ര ചലച്ചിത്രോത്സവം
ആഫ്രിക ,ലാറ്റിൻ അമേരിക്ക, ഏഷ്യ വൻകരകളിൽ നിന്നുള്ള രാജ്യങ്ങളിലെ ചലച്ചിത്രങ്ങൾക്കുള്ള മത്സരവേദിയെന്ന നിലയിൽ ലോക ചലച്ചിത്രോത്സവ ഭൂപടത്തിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറാൻ കേരളത്തിന്റെ ചലച്ചിത്രോത്സവത്തിന് കഴിവുണ്ടെന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു.

 

മലയാള സിനിമ ഇന്ന്  വിഭാഗം , സമകാലിക ഇന്ത്യൻ സിനിമ വിഭാഗം ,ലോക സിനിമ വിഭാഗം ,റെട്രോസ്പെക്ടിവ്  വിഭാഗം , കന്ടംപരരി മാസ്റ്റെർസ് വിഭാഗം, കണ്‍ട്രി ഫോക്കസ് വിഭാഗം , ഹോമേജ് വിഭാഗം  

 

കേരള അന്താരാഷ്ട്ര  ഡോകുമെന്ററി ആൻഡ്‌ ഹ്രസ്വ ചലച്ചിത്രമേള

 ഷോർട്ട് ഫിക്ഷൻ , ഷോര്ട്ട് ഡോകുമെന്ററി , ലോങ്ങ്‌ ഡോകുമെന്ററി , അനിമേഷൻ , മ്യൂസിക്‌ വീഡിയോ  എന്നീ വിഭാഗങ്ങളിലായി നടക്കുന്ന ദേശീയ തലത്തിലുള്ള മത്സര വിഭാഗമാണ്‌ പ്രധാന ആകർഷണം.

 

ദേശീയ ചലച്ചിത്രമേള

കേരള സംസ്ഥാന ചലച്ചിത്ര അവാര്ഡ്

കേരള സംസ്ഥാന ടെലിവിഷൻ അവാര്ഡ്

ജെ. സി ഡാനിയേൽ അവാർഡ്‌

ലൈഫ് ടൈം അചീവെമെന്റ് അവാർഡ്‌

അരവിന്ദൻ അനുസ്മരണ സംഭാഷണം

പ്രദർശനങ്ങൾ

ചലച്ചിത്ര ആസ്വാദന ക്ലാസ്സ്‌

ചലച്ചിത്ര പ്രദർശനങ്ങൾ

സഞ്ചരിക്കുന്ന സിനിമാശാല

ഫിലിം സൊസൈറ്റി ഫെഡ റേഷനുള്ള ഗ്രാൻഡ്‌

അവശ സിനിമ കലാകാരന്മാർക് നല്കി വരുന്ന പെൻഷൻ

കലാകാരന്മാർക് നല്കി വരുന്ന സാമ്പത്തിക സഹായം/ ചികിത്സാ ധന സഹായം

 

ചെയർമാൻ : രഞ്ജിത്ത്

വൈസ് ചെയർമാൻ  : പ്രേo കുമാർ

സെക്രട്ടറി : അജോയ് സി

ട്രഷറര്‍  : ആർ ശ്രീലാൽ

ഡെപ്യൂട്ടി ഡയറക്ടര്‍ ( ഫെസ്റ്റിവല്‍ )  : ഷാജി.എച്ച്‌

ഡെപ്യൂട്ടി ഡയറക്ടര്‍ ( പ്രോഗ്രാംസ് ) : എൻ. പി. സജീഷ്

ഡെപ്യൂട്ടി ഡയറക്ടര്‍ (ഫിനാൻസ്) : സജിത്ത് സി സി

പ്രോഗ്രാം മാനേജർ (പ്രോഗ്രാംസ്) : വിമല്‍ കുമാര്‍ വി പി

പ്രോഗ്രാം മാനേജർ ( ഫെസ്റ്റിവൽസ് ) : റിജോയ് കെ ജെ

ഡോകുമേന്റെഷൻ അസിസ്റ്റന്റ്‌ : പി.എസ് . ശിവകുമാർ

മറ്റ് ജീവനക്കാർ

ഹരികുമാർ കെ,  മേരി നൈനാന്‍,  അരുൺ ബി എൽ, മെഡോണ കെ സി, ശ്രീവിദ്യനായര്‍,  ഭരത് ജയകുമാർ,  നിതിന്‍ ആര്‍ വിശ്വന്‍, 

അബ്ദുള്ള,  ശരത് എം,  ഷംലാല്‍ എസ് എസ്,  ജോണ്‍ കുര്യന്‍,  നിശാന്ത് എസ് റ്റി,  വേണുകുട്ടൻ നായർ കെ,

 അരുണ്‍ ആര്‍,  വിജയമോഹന്‍,  ജയകുമാരി ഡി,  സന്ധ്യ ബി,  ശശികല. ജി,

ജയ എല്‍,  ലിസ്സി എം,  ഓമന ജെ,  സഹദേവന്‍ ആര്‍

 

 

വിലാസം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
സിഫ്ര, കിന്‍ഫ്ര ഫിലിം ആന്‍ഡ്‌ വീഡിയോ പാര്‍ക്ക്‌,

ചന്തവിള, കഴക്കൂ ട്ടം, തിരുവനന്തപുരം,
കേരള 695585

ഫോണ്‍ : 0471-2754422, 0471-2756622

Email : This email address is being protected from spambots. You need JavaScript enabled to view it.

 
Scroll to Top